വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/25-09-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൽ‌പേനി

ലക്ഷദ്വീപ് ദ്വീപസമൂഹങ്ങളിലെ ഒരു ദ്വീപാണ് കൽ‌പേനി. 2.8 കിലോമീറ്റർ നീളവും, 1.2 കിലോമീറ്റർ വീതിയുള്ള ഈ ദ്വീപിന്റെ ഭൂരിഭാഗം പ്രദേശവും ലഗൂണുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.

ദ്വീപിലെ ഒരു ആകർഷണകേന്ദ്രമായ അഗത്തിയാട്ടി പാറയിലെ ഒരു ചുഴിയാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: വൈശാഖ് കല്ലൂർ

തിരുത്തുക