വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/25-09-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പല്ലുവേദനചെടി
പല്ലുവേദനചെടി

കേരളത്തിൽ വയലുകളിലും ചതുപ്പ് പ്രദേശങ്ങളിലും കണ്ടുവരുന്ന ഔഷധയോഗ്യമായ സസ്യമാണ്‌ പല്ലുവേദനചെടി. ഇതിന്‌ അക്രാവ് എന്ന്`മറ്റൊരു പേരുമുണ്ട്. കനം കുറഞ്ഞതും തവിട്ടു നിറമുള്ളതുമാണ്‌ തണ്ടുകൾ. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു.

പൂക്കൾക്ക് കടും മഞ്ഞ നിറവും മധ്യഭാഗം ഉയർന്നതുമാണ്. നാൽ‌പ്പത് സെന്റീമീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു ഏകവർഷി സസ്യമാണിത്.

ഛായാഗ്രഹണം: സുഗീഷ് ജി.

തിരുത്തുക