വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/25-01-2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിഴാൽ
വിഴാൽ

ഭാരതത്തിൽ മിക്കവാറും പർ‌വ്വത പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ്‌ വിഴാൽ. ഇതിന്‌ വിഴാലരി എന്നും പേരുണ്ട്. (ശാസ്ത്രീയനാമം: Embelia ribes).

ഛായാഗ്രഹണം: വിനയരാജ്

തിരുത്തുക