വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/23-10-2007

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാണിജ്യാടിസ്ഥനത്തിലും ഭക്ഷ്യഎണ്ണയുടെ ഉദ്പാദനത്തിനും വളർത്തുന്ന പുഷ്പമാണ് സൂര്യകാന്തി. പൂവിന്‌ 30 സെന്റീമീറ്റർ വ്യാസം വരെ കാണപ്പെടുന്ന സൂര്യകാന്തിയുടെ ചെടി 3 മീറ്റർ ഉയരത്തിൽ വരെ വളരുന്നു. വിത്തുകൾ പൂവിന്റെ മദ്ധ്യഭാഗത്താണ്‌ കാണപ്പെടുന്നത്.


ഛായാഗ്രാഹക‍‍ൻ: ചള്ളിയാൻ


തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ>>