Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/23-08-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പനിനീർപ്പൂവ്
പനിനീർപ്പൂവ്

വാണിജ്യാടിസ്ഥാനത്തിൽ ലോകമാകമാനം ഉപയോഗിക്കുന്ന മനോഹരപുഷ്പങ്ങളിലൊന്നാണ് റോസപ്പൂവ് അഥവാ പനിനീർപ്പൂവ്. പൂവിൽ നിന്നും വേർതിരിച്ചെടുക്കുന്ന പനിനീർ സുഗന്ധ ലേപനമായി പരമ്പരാഗതമായി ഉപയോഗിച്ചു വരുന്നു. ഏകദേശം 25,000-ൽ പരം ഇനങ്ങളിലുള്ള‍ പനിനീർച്ചെടികൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കാണപ്പെടുന്നു.

ഛായാഗ്രഹണം: വിപിൻ

തിരുത്തുക