Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/23-06-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തേയില തോട്ടത്തിലെ തൊഴിലാളികൾ
തേയില തോട്ടത്തിലെ തൊഴിലാളികൾ

തേയിലച്ചെടി യഥാർത്ഥത്തിൽ ഒരു നിത്യഹരിതവനവൃക്ഷമാണ്. ആവശ്യമായ രീതിയിലുള്ള ഇല ലഭിക്കുന്നതിന് ഇതിനെ കുറ്റിച്ചെടി രൂപത്തിൽ നിലനിർത്തുന്നതാണ്. തേയിലച്ചെടിയുടെ പ്രത്യേകതകൾ മൂലം മലഞ്ചെരുവുകളാണ് ഇത് കൃഷിചെയ്യുന്നതിന് യോജിച്ചയിടം. വലിയ തേയിലത്തോട്ടങ്ങളീൽ തേയില നുള്ളൽ, വർഷം മുഴുവനും തുടരുന്ന ഒരു ജോലിയായിരിക്കും. തേയിലത്തോട്ടത്തിലെ തൊഴിലാളികളാണ് ചിത്രത്തിൽ.


ഛായാഗ്രഹണം: ചള്ളിയാൻ തിരുത്തുക