വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/23-01-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുളക്കൊക്ക്
കുളക്കൊക്ക്

കുളക്കൊക്ക് - മഴക്കാലത്ത് പാടത്തും, വേനലിൽ ജലാശയതീരങ്ങളിലും സുലഭമായ ഈ പക്ഷി കേരളത്തിൽ സർവ്വവ്യാപിയാണ് (ഇംഗ്ലീഷ്: Pond Heron അഥവാ Paddy Bird). അഡ്രിയോളാ ഗ്രായി എന്നാണ്‌ ഇതിന്റെ ശാസ്ത്രീയനാമം. മത്സ്യങ്ങൾ, പ്രാണികൾ, തവള, ഞണ്ട്‌ എന്നിവയാണ്‌ പ്രധാന ഭക്ഷണം. മങ്ങിയ തവിട്ടു നിറമാണ്‌ ചിറകിനു പുറത്തെങ്കിലും പറന്നു തുടങ്ങുമ്പോൾ തൂവെള്ളയായ ചിറകുകളാണ്‌ ദർശിക്കാനാവുക.

ഛായാഗ്രഹണം: ചള്ളിയാൻ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>