വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/22-12-2011
ദൃശ്യരൂപം
ശബ്ദം രേഖപ്പെടുത്താനും പുറപ്പെടുവിക്കാനുമായി ഉപയോഗിച്ചിരുന്ന ഒരു ഉപകരണമാണ് ഗ്രാമഫോൺ. അമേരിക്കൻ ശാസ്ത്രജ്ഞനായ തോമസ് ആൽവാ എഡിസണാണ് ഇത് കണ്ടുപിടിച്ചത്. ശബ്ദലേഖനവും പിന്നീട് അതിന്റെ പുനർശ്രവണവും സുസ്സാദ്ധ്യമാക്കിയ ഈ വിദ്യ സാങ്കേതികരംഗത്ത് വൻ മാറ്റങ്ങൾ സൃഷ്ടിച്ചു.
ഒരു ഗ്രാമഫോണാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: കണ്ണൻ ഷൺമുഖം