വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/21-11-2013
ദൃശ്യരൂപം
ഏകവർഷിയായ ഒരിനം ചെറുസസ്യമാണ് പീലിനീലി (ശാസ്ത്രീയനാമം: Cyanotis papilionacea). മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ കാണുന്ന ഈ സസ്യം തെക്കേ ഇന്ത്യൻ തദ്ദേശവാസിയാണ്.
ഛായാഗ്രഹണം: വിനയരാജ്