വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/20-01-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെല്ലുലാർ ജയിൽ
സെല്ലുലാർ ജയിൽ

നാടുകടത്തപ്പെട്ട സ്വാതന്ത്ര്യ സമര സേനാനികളെ പാർപ്പിക്കുന്നതിനായി പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ബ്രിട്ടീഷുകാർ പണികഴിപ്പിച്ച തടവറയാണ് സെല്ലുലാർ ജയിൽ. തടവുകാർ ഇവിടെ ജയിലുദ്യോഗസ്ഥരുടെ കൊടും ക്രൂരതകൾക്ക് വിധേയരായി. 1937ൽ നിർത്തലാക്കപ്പെട്ട ഈ ജയിൽ ഇന്ന് ഒരു ദേശീയ സ്മാരകമാണ്. ഒരു തീർത്‌ഥാടനം പോലെ അനേകായിരങ്ങൾ ഇന്നിവിടെ എത്തുന്നു. സെല്ലുലാർ ജയിലാണ് ചിത്രത്തിൽ.


ഛായാഗ്രഹണം : ജോമേഷ്

തിരുത്തുക