വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/18-12-2007

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുമ്പി
തുമ്പി

തുമ്പി: രണ്ട് ജോടി സുതാര്യമായ ചിറകുകളും സങ്കീർണ്ണമയ കണ്ണുകളോടും നീണ്ട ശരീരത്തോടും ആറ് കാലുകളോടും കൂടിയ പറക്കാൻ കഴിയുന്ന ഒരു ഷഡ്പദമാണ് തുമ്പി. തുമ്പികളുടെ ലാർവകൾ ജലത്തിൽ വസിക്കുന്നവയായതിനാൽ ഇവയെ തടാകങ്ങൾ കുളങ്ങൾ കായലുകൾ നീർചാലുകൾ ഈർപ്പമുള്ള പ്രദേശങ്ങൾ എന്നിവയുടെ ചുറ്റുവട്ടങ്ങളിൽ കണ്ടുവരുന്നു.

ഛായാഗ്രഹണം: ചള്ളിയാൻ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>