വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/18-08-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Trithemis festiva by kadavoor.jpg

കടുത്ത നീലനിറം കലർന്ന ഒരിനം കല്ലൻ തുമ്പിയാണ് കാർത്തുമ്പി. പെൺതുമ്പികളെ അപേഷിച്ച് ആൺതുമ്പികൾക്ക് ഭംഗി കൂടുതലാണ്. വനപ്രദേശങ്ങളിലാണ് സാധാരണയായി ഇവയെ കാണപ്പെടുക. കാട്ടരുവികൾക്കു സമീപമുള്ള പാറകളിലും ചുള്ളിക്കൊമ്പുകളിലും ഇവ സാധാരണയായി ഇരിക്കാറുണ്ട്.


ഛായാഗ്രഹണം: ജീവൻ ജോസ് തിരുത്തുക