വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/18-01-2012
ദൃശ്യരൂപം
ഞാറപ്പക്ഷികളിൽപെടുന്ന തെക്കേ ഏഷ്യയിൽ കണ്ടുവരുന്ന ഒരുതരം പക്ഷികളാണ് പുള്ളിച്ചുണ്ടുള്ള പെലിക്കൺ. വലിയ തടാകങ്ങളിലോ തീരപ്രദേശങ്ങളിലോ ആണ് ഇവ കാണപ്പെടുന്നത്. മനുഷ്യവാസ മേഖലയോടടുത്ത് വലിയ കൂടുകളുടെ കോളനികളായും ഇവയെ കണ്ടുവരുന്നു
ഛായാഗ്രഹണം: ശ്രീരാജ് പി.എസ്.