Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/17-12-2015

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാക്കത്തമ്പുരാൻ
കാക്കത്തമ്പുരാൻ

ആനറാഞ്ചി പക്ഷിയുടെ അടുത്തബന്ധുക്കളാണ്‌ കാക്കത്തമ്പുരാൻ അഥവാ കാക്കത്തമ്പുരാട്ടി. ഇംഗ്ലീഷ്: Grey( Ashy)Drongo ശാസ്ത്രീയനാമം: ഡൈക്രൂറസ് ല്യൂകോഫേയസ (Dicrurus leucophaeus) കേരളത്തിൽ ഇതൊരു ദേശാടനക്കിളിയാണ്. ലിംഗവ്യത്യാസം എടുത്തുപറയാനില്ല. ആനറാഞ്ചിയേക്കാൾ ചെറിയ ശരീരമാണ്.

ഛായാഗ്രഹണം: ചള്ളിയാൻ തിരുത്തുക