വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-09-2017

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുത്തുകശ്രദ്ധിക്കുന്നത് അവസാനിപ്പിക്കുക Chelattubhagathamma Joined 2 hours ago Talk Contributions Uploads ചേലാട്ടുഭാഗം ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രം

ചേലാട്ടുഭാഗം ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രം ഏകദേശം 500 വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പാണാവള്ളി പഞ്ചായത്തിൽ വേമ്പനാട് കായൽ തീരത്ത് സ്ഥിതി ചെയ്യുന്ന മഹാക്ഷേത്രമാണിത് 2015 ഏപ്രിലിൽ ശ്രീകോവിലും നാലമ്പലവും വാസ്തു ശാസ്ത്രത്തിൻ്റെ ഉത്തമോദാഹരണമായി കേരളീയമാതൃകയിൽ പണികഴിപ്പിക്കുകയും പുന:പ്രതിഷ്ഠ നടത്തുയും ചെയ്തു രാജേഷ് പിജി, പ്രദീപ് - പി., സുജിത്ത്, പി.കെ രമണൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് ഈ പ്രവർത്തനങ്ങൾ നടത്തിയത്. എല്ലാവർഷവും മീനമാസത്തിലെ 6 ദിവസം ഈ ക്ഷേത്രം തിരുവുത്സന്തിൻ്റെ ആഘോഷത്തിൻ്റെ ദിനങ്ങളാണ്.രാമായണ മാസാചരണം, വിനായക ചതുർത്ഥി, നവരാത്രി, മണ്ഡലമഹോത്സവം;സ്കന്ദഷഷ്ഠി മുതലായവയാണ് പ്രധാന ആഘോഷങ്ങൾ അഖില കേരളീ ധവര സഭ ശാഖാ നമ്പർ 2 1 അന്നപൂർണ്ണേശ്വരി ദേവസ്വം മാണ് ഇതിൻ്റെ ഭരണകാര്യങ്ങൾ നോക്കുന്നത് ഈഭരണ സമിതിയുടെ കാലാവധി 1വർഷമാണ് ഈക്ഷേത്രത്തിലേയ്ക്ക് എത്തിച്ചേരുന്നത് ചേർത്തല അരൂക്കുറ്റി റൂട്ടിൽ പെരുബളം കവലയിൽ നിന്നും വടക്ക് കൊമ്പനാമുറിപെരുമ്പളം ജംഗ്ഷൻ റോഡിലൂടെ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം,