വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-07-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അറബിക്കടലിൽ നടന്ന വെടിവെയ്പ്പുമായി ബന്ധപ്പെട്ട് പോലീസ് പിടിച്ചെടുത്ത എൻറിക്ക ലെക്സി എന്ന ഇറ്റാലിയൻ കപ്പൽ കൊച്ചി തുറമുഖത്ത് കിടക്കുന്നു.


ഛായാഗ്രഹണം: സുഗീഷ് തിരുത്തുക