Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-06-2022

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അത്തി
അത്തി

മിതോഷ്ണമേഖലയിൽ സമൃദ്ധമായി കാണപ്പെടുന്ന വൃക്ഷമാണ് അത്തി. ഗ്ലാസ് ഹൗസിനുള്ളിലും അത്തികൾ വളർത്താറുണ്ട്. അധികം പ്രായമാകാത്ത വൃക്ഷങ്ങളുടെ ഇളം കൊമ്പുകളിൽ പേരയ്ക്കയുടെ ആകൃതിയിലുള്ള ഫലങ്ങളുണ്ടാകും. ഉള്ളിൽ അനേകം ചെറിയ വിത്തുകളുള്ള ഫലങ്ങൾ ഉണക്കിയെടുക്കാറുണ്ട്. തൊലി, കായ്, വേര് എന്നിവ ഔഷധയോഗ്യമാണ്.

ഛായാഗ്രഹണം: വിനയരാജ്