വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/14-6-2007

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  • കൊച്ചി-പാനറോമിക് ദൃശ്യം: മറൈൻ ഡ്രൈവിന്റെ വശത്തായി കൊച്ചിയെ പ്രതിനിധീകരിക്കുന്ന ആധുനിക കെട്ടിടങ്ങളും മറുവശത്ത് കായലും ചീനവലകളും ദൂരെയായി വഞ്ചികളും കപ്പലുകളും കാണം.


ഛായാഗ്രാഹകൻ: ചള്ളിയാൻ