വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-02-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സപ്പോട്ടയുടെ കായ

സപ്പോട്ടേസ്യ കുടുംബത്തിലെ ഒരു അംഗമാണ്‌ സപ്പോട്ട. മരോട്ടിക്കായ്കളോട് സാദൃശ്യമുള്ള സപ്പോട്ട കായ്കളുടെ (ചിത്രത്തിൽ) തൊലിക്ക് തവിട്ടുനിറമാണ്‌.


ഛായാഗ്രഹണം: സുഗീഷ്

തിരുത്തുക