വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-01-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അണ്ണാൻ
അണ്ണാൻ

സസ്തനികളിലെ ഒരു കുടുംബമാണ് അണ്ണാൻ. അണ്ണാറക്കണ്ണൻ, അണ്ണാക്കൊട്ടൻ, അണ്ണി എന്നീ പേരുകളിലും മലയാളത്തിൽ ഇതറിയപ്പെടുന്നു. കരണ്ടുതീനികളുടെ വിഭാഗത്തിൽ ഉൾപ്പെടുന്ന അണ്ണാന്മാരിൽ ഏകദേശം അൻപതോളം ജനുസ്സുകൾ ഉണ്ട്.

ഛായാഗ്രഹണം: ശ്രീരാജ് പി.എസ്.

തിരുത്തുക