വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/12-05-2020

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈര
ഈര

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ് ഈര. ഒരുതരം ചേരാണിത്. പന്ത്രണ്ട് മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 1100 മീറ്റർ വരെ ഉയരമുള്ള വനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.

ഛായാഗ്രഹണം: വിനയരാജ്