വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/11-02-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Fuchsia.jpg‍
Fuchsia.jpg‍

ഓനഗ്രേസിയെ (Onagraceae) കുടുംബത്തിൽ പെട്ട ‘ഫ്യൂഷിയ’ പൂന്തോട്ടത്തിൽ നട്ടുവളർത്തുന്ന ഒരു സസ്യമാൺ. 2000-ല്പരം ഇനങ്ങൾ ഈ വർഗ്ഗത്തിൽ ഉണ്ട്. വിഷ്ണു സ്വരൂപ് രചിച്ച “വീട്ടിനകത്തൊരു പൂന്തോട്ടം” ഇതിൻറെ ഉത്ഭവം മധ്യഅമേരിക്കയും തെക്കേഅമേരിക്കയും ആണ്. കുറ്റിച്ചെടിയായ ഈ സസ്യത്തിൽ, സ്ത്രീകളുടെ കുടഞാത്തു(ജിമിക്കി) പോലെ തൂങ്ങിക്കിടക്കുന്ന പൂക്കൾ ഉണ്ടാകുന്നു. ബാഹ്യദളങ്ങൾക്കും ദളങ്ങൾക്കും രണ്ട് പ്രത്യേക നിറങ്ങളാണുള്ളത്. വെള്ളയും ചുവപ്പും, മാന്തളിർ വർണവും ചുവപ്പും, ഇളം ചുവപ്പും ഓറഞ്ച് കലർന്ന കടുംചുവപ്പും തുടങ്ങിയ പല നിറങ്ങളാൺ. >>>

ഛായാഗ്രഹണം: ചള്ളിയാൻ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>