വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-9-2007
ദൃശ്യരൂപം
മീൻ മുളക് കറി - അല്പം എരിവും പുളിയും കലർന്ന ആഹാരരീതിയാണ് കേരളീയരുടേത്. നാട്ടിൽ സുലഭമായ സുഗന്ധദ്രവ്യങ്ങളുടെയും പലവ്യഞ്ജനങ്ങളുടേയും തേങ്ങയുടെയും സ്വാധീനം കേരളീയ ഭക്ഷണത്തിൽ കാണാം.
ഛായാഗ്രാഹകൻ: ഉപയോക്താവ്:Kalakki