വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-03-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


തത്തയുടെ രൂപസാദൃശ്യമുള്ളതും എന്നാൽ വലിപ്പം കുറഞ്ഞതുമായ പക്ഷികളായ വേലിത്തത്തയിൽ വലുപ്പം കൂടിയ വർഗ്ഗമാണ്‌ വലിയവേലിത്തത്ത എന്നറിയപ്പെടുന്നത്. ഇംഗ്ലീഷ്: Blue Tailed Green Bea Eater. ശാസ്ത്രീയ നാമം: Merops philippinus. നാട്ടുവേലിത്തത്ത യേക്കാൾ ഒന്നര ഇരട്ടി വലുപ്പവും പച്ച നിറവുമാണ്‌ ഇതിന്‌.


ഛായാഗ്രഹണം: Challiyan


തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>