വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/1-10-2007
ദൃശ്യരൂപം
വീടുകളിൽ കാണപ്പെടുന്ന ഷഡ്പദങ്ങളിൽ ഏറ്റവും സാധാരണയായ ചിറകുകളുള്ള പ്രാണി്യാണ് ഈച്ച. ശവത്തിൽ മുട്ടയിടുന്ന ഈ ജീവികളാണ് ഏറ്റവും കൂടുതൽ രോഗങ്ങൾ പരത്തുന്ന പരാദം. ഇംഗ്ലീഷിൽ ഹൌസ് ഫ്ലൈ എന്ന് വിളിക്കപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം മുസ്കാ ഡൊമെസ്റ്റിക്കാ എന്നാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ സ്ഥലങ്ങളിൽ ആവാസ വ്യവസ്ഥയുള്ളതും ഈച്ചകൾക്കാണ്.
മണിയനീച്ചയെയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.
ഛായാഗ്രാഹകൻ: ചള്ളിയാൻ