വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/09-04-2016
ദൃശ്യരൂപം
അരയന്നക്കൊക്കുകളുടെ കൂട്ടത്തിൽ ഏറ്റവുമധികം കാണാറുള്ള ഇനമാണ് വലിയ അരയന്നക്കൊക്ക് അഥവാ വലിയ പൂനാര അഥവാ നീർനാര (ഇംഗ്ലീഷിൽ Greater Flamingo എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം Phoenicopterus roseus എന്നാണ്). ആഫ്രിക്ക, ഇന്ത്യയുടേയും പാകിസ്താന്റേയും തീരങ്ങൾ, തെക്കുകിഴക്കൻ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ ഇവയെ കാണാൻ സാധിക്കും.
തമിഴ്നാട്ടിലെ സെയ്തങ്കനല്ലൂരിൽ നിന്നെടുത്ത ചിത്രം