വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/09-03-2011
ദൃശ്യരൂപം
വസ്ത്രങ്ങളിൽ ഉള്ള ചുളിവുകൾ താപസഹായത്താൽ നിവർത്തുവാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ഇസ്തിരിപ്പെട്ടി. മുൻ കാലങ്ങളിൽ ചിരട്ടക്കനൽ ഉപയോഗിക്കുന്ന ഇസ്തിരിപ്പെട്ടികളാണ് വീടുകളിൽ ധാരാളമായി ഉപയോഗിച്ചിരുന്നത്. എന്നാൽ വൈദ്യുതിയാൽ പ്രവർത്തിപ്പിക്കുന്ന ഇസ്തിരിപ്പെട്ടികളാണ് ഇന്ന് കൂടുതലും ഉപയോഗത്തിലുള്ളത്.
ചിരട്ടക്കനൽ ഉപയോഗിക്കുന്ന ഒരു ഇസ്തിരിപ്പെട്ടിയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: റോജി പാലാ