Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/05-04-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോത്തുവണ്ടി
പോത്തുവണ്ടി

കന്നുകാലികളിൽ പെട്ട ഒരു വളർത്തുമൃഗമാണ് പോത്ത്. ഉഴവുമൃഗങ്ങളായും ഭാരം വലിക്കാനും ഇവയെ മനുഷ്യർ ഉപയോഗിക്കുന്നു. ഒരു പോത്തുവണ്ടിയാണ് ചിത്രത്തിൽ.


ഛായാഗ്രഹണം: ബ്ലുമാങ്കോ

തിരുത്തുക