വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/05-03-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വല്ലാർപാടം പള്ളി

കേരളത്തിലെ എറണാകുളം ജില്ലയിലെ പ്രശസ്തമായ ഒരു ക്രിസ്ത്യൻ ദേവാലയമാണ് വല്ലാർപാടം പള്ളി. 1524-ൽ പോർച്ചുഗീസുകാരാണ് ഈ ദേവാലയം നിർമ്മിച്ചത്. 2004 സെപ്റ്റംബർ 12 മുതൽ ദേവാലയത്തെ കേന്ദ്രസർക്കാർ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു.

വല്ലാർപാടം പള്ളിയാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: റോജി പാലാ

തിരുത്തുക