Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/05-02-2020

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൈലാക്‌ വെള്ളിവരയൻ
ലൈലാക്‌ വെള്ളിവരയൻ

ഏഷ്യയിൽ കണ്ടുവരുന്ന ഒരു നീലി ചിത്രശലഭമാണ് ലൈലാക്‌ വെള്ളിവരയൻ. ഡിസംബർ-ജനുവരി മാസങ്ങളിലാണ് ഇവയെ സാധാരണയായി കാണാറുള്ളത് . ഇന്ത്യയിൽ കർണാടകയിലും അരുണാചൽ പ്രദേശിലും ലൈലാക് വെള്ളിവരയനെ കണ്ടെത്തിയിട്ടുണ്ട്.

ഛായാഗ്രഹണം: അജിത്‌ ഉണ്ണികൃഷ്ണൻ