വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/04-06-2008
ദൃശ്യരൂപം
എരുക്ക് ഇന്ത്യയിൽ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് എരുക്ക്. എരുക്ക് പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്. അർക്കം എന്നറിയപ്പെടുന്ന ചുമന്ന പുഷ്പങ്ങൾ ഉണ്ടാകുന്നവയും, അലർക്ക എന്നറിയപ്പെടുന്ന വെളുത്ത പുഷ്പങ്ങൾ ഉണ്ടാകുന്നവയും.
എരുക്കിന്റെ കായ പൊട്ടി അപ്പൂപ്പൻ താടികൾ പുറത്തേക്ക് പോകുന്നതാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: Arayilpdas