വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/04-04-2012
ദൃശ്യരൂപം
കല്ലൻ തുമ്പികളിൽ ഒരിനമാണ് ത്രിവർണൻ വയലി. ഇടത്തരം നീലനിറത്തിലുള്ള ഇവയിൽ പ്രായപൂർത്തിയെത്താത്ത ആൺതുമ്പികളുടെ മുതുകിലായി നേർത്ത മഞ്ഞവര കാണപ്പെടുന്നു. പെൺതുമ്പികൾക്ക് അധികം വർണ്ണപ്പകിട്ടില്ല.
ഒരു പെൺതുമ്പിയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: ജീവൻ ജോസ്