വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/04-02-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പൊട്ടുവെള്ളാട്ടികൾ ഇണചേരുന്നു.

ദക്ഷിണപൂർവ്വേഷ്യയിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുമായി കാണപ്പെടുന്ന ഒരു കൊച്ചുശലഭമാണ് പൊട്ടുവെള്ളാട്ടി. മുന്നിലെ ചിറകിന്റെ മുകൾ ഭാഗത്ത് വെള്ള പശ്ചാത്തലത്തിൽ ഒരു കറുത്ത പാട് കാണപ്പെടുന്നുണ്ട്. ഇംഗ്ലീഷിൽ സെകി എന്നറിയപ്പെടുന്ന ഈ ശലഭം തറനിരപ്പിൽ നിന്ന് അധികം ഉയരത്തിൽ പറക്കാറില്ല.

ഇണചേരുന്ന പൊട്ടുവെള്ളാട്ടികളാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: അജയ് ബാലചന്ദ്രൻ

തിരുത്തുക