വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/03-06-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Common Jezebel Delias eucharis by kadavoor.JPG

ഏറെ ഭംഗിയുള്ള ഒരിനം പൂമ്പാറ്റയാണ് വിലാസിനി. തെക്കെ ഏഷ്യയൻ രാജ്യങ്ങളായ ഇന്ത്യ, ശ്രീലങ്ക, മ്യാൻമർ, തായ്‌ലാന്റ് തുടങ്ങിയവയിലാണ് ഇവയെ സാധാരണ കണ്ടുവരുന്നത്. കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇവയെ കാണാം.


ഛായാഗ്രഹണം: ജീവൻ ജോസ് തിരുത്തുക