വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/02-08-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദക്ഷിണേന്ത്യയിലെ ഒരു ചലച്ചിത്ര താരവും നർത്തകനുമാണ് വിനീത്. മലയാളം കൂടാതെ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷാചിത്രങ്ങളിലും വിനീത് അഭിനയിച്ചിട്ടുണ്ട്.


ഛായാഗ്രഹണം: ലിജേഷ് കെ. തിരുത്തുക