വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/സിന്ധു നദീതട സംസ്കാരം
ദൃശ്യരൂപം
- അനുകൂലിക്കുന്നു നോമിനേഷൻ വന്ന അഞ്ച് ലേഖനങ്ങളിൽ ഒന്ന് സംശോധനായജ്ഞത്തിൽ അവതരിപ്പിക്കുന്നു.--Vssun 20:10, 20 മേയ് 2007 (UTC)
- എതിർക്കുന്നു അഭിപ്രായമില്ല. ഇത് തെറ്റാണ്. ഒരാളുടെ മാത്രം ഇൻപുട്ടേ കാണുന്നുള്ളൂ. മറ്റെല്ലാവർക്കും എന്താ സ്വന്തം ചരിത്രം അറിയില്ലേ? ഞാൻ എതിർക്കുന്നു. ഇനിയും കയറ്റാനുണ്ട്. മാക്സ് മുള്ളറെ പറ്റിയും റോമിളാ ഥാപ്പറെ പറ്റിയും ഇല്ല. ആര്യധിനിവേശം തെറ്റായ സംജ്ഞയാണ് അതിനു വിശദാംശങ്ങൾ കൺറ്റു പിടിക്കണം ഡൽഹിയിലുള്ളവർ ഒന്നു രണ്ടു റഫറൻസ് ബുക്കുകൾ അയച്ചു തന്നാൽ കൊള്ളാം (വായിക്കാൻ സമയമില്ലെങ്കിൽ) --ചള്ളിയാൻ 03:07, 21 മേയ് 2007 (UTC)
--Vssun 05:47, 14 ഓഗസ്റ്റ് 2007 (UTC)