വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/ചില്ലുകൾ തകർത്ത രാത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചില്ലുകൾ തകർത്ത രാത്രി[തിരുത്തുക]

അംഗങ്ങൾ കുറവായ ഒരു സമൂഹത്തെ തങ്ങൾക്കുള്ള എല്ലാ പ്രശ്നങ്ങളുടെയും മുഖ്യകാരണക്കാരായി ഭരണാധികാരികൾ പ്രഖ്യാപിച്ച് ഭൂരിപക്ഷത്തിന്റെ ശ്രദ്ധ മറ്റെല്ലാ കാര്യങ്ങളിൽ നിന്നും മാറ്റി തങ്ങളുടെ വംശീയ അജണ്ഡ നടപ്പാക്കാൻ നാസി ജർമ്മനിയിൽ ജൂതർക്കെതിരെ നടന്ന ഒരു കലാപമാണ് ചില്ലുകൾ തകർത്ത രാത്രി അഥവാ Kristallnacht. എന്നും എവിടെയും ജനങ്ങളുടെ ശ്രദ്ധയെമാറ്റി കലാപം സൃഷ്ടിക്കപ്പെടാൻ സാധ്യതയുള്ളപ്പോൾ ചരിത്രബോധം നിലനിന്നേതീരൂ. ഇംഗ്ലീഷ് ലേഖനത്തിന്റെ വിവർത്തനമാണ്. നാമനിർദ്ദേശം ചെയ്യുന്നു.