വാൾഡെൻസ് വേഴാമ്പൽ
ദൃശ്യരൂപം
Walden's hornbill | |
---|---|
male | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. waldeni
|
Binomial name | |
Aceros waldeni Sharpe, 1877
| |
Synonyms | |
Aceros leucocephalus waldeni |
വേഴാമ്പൽ കുടുംബത്തിലെ അംഗമാണ് വാൾഡെൻസ് വേഴാമ്പൽ (ശാസ്ത്രീയനാമം: Aceros waldeni). ഇംഗ്ലീഷ്: Walden's hornbill, Visayan wrinkled hornbill, rufous-headed hornbill അഥവാ writhed-billed hornbill. ഫിലിപ്പീൻസിൽ മാത്രം കാണുന്ന ഒരു തദ്ദേശീയ കാട്ടുപക്ഷിയാണ് ഇവ.
ആഹാരം
[തിരുത്തുക]പഴങ്ങളാണ് വാൾഡെൻസ് വേഴാമ്പലിന്റെ പ്രധാനഭക്ഷണം.
അവലംബം
[തിരുത്തുക]- ↑ "Aceros waldeni". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Cite uses deprecated parameter|authors=
(help); Invalid|ref=harv
(help)