വാൾക്കൊക്കൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാൾക്കൊക്കൻ
Eurasian Curlew.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
ഉപവർഗ്ഗം: Neornithes
Infraclass: Neognathae
ഉപരിനിര: Neoaves
നിര: Charadriiformes
ഉപനിര: Scolopaci
കുടുംബം: Scolopacidae
ജനുസ്സ്: Numenius
വർഗ്ഗം: ''N. arquata''
ശാസ്ത്രീയ നാമം
Numenius arquata
(Linnaeus, 1758)

വാൾകൊക്കന്റെ ആംഗലനാമം Eurasian curlewഎന്നും ശാസ്ത്രീയ നാമംNumenius arquataഎന്നു മാണ്. യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ മിതശീതോഷ്ണ പ്രദേശത്ത്പ്രജനനം നടത്തുന്നു.

രൂപ വിവരണം[തിരുത്തുക]

50-60 സെ.മീ നീളവും 86-106 സെ.മീ ചിറകു വിരിപ്പും ഉള്ള ഈ പ്കക്ഷിയുടെ തൂക്കം 410-1360 ഗ്രാം ആണ്. [2] ചാര തവിട്ടു നിറമാണ്. വെള്ള പുറകു വശം ഉണ്ട്. നീണ്ടു വളഞ്ഞ കൊക്കും ഉണ്ട്. പൂവനും പിടയും കാഴ്ചയ്ക്ക് ഒരു പോലെയാണ്. പിടയുടെ കൊക്കിന് പൂവന്റേതിനേക്കാൾ നീളം കൂടുതലുണ്ട്..

തെറ്റികൊക്കൻ ഇതിനേക്കാൾ ചെറുതാണ്. തെറ്റികൊക്കന്റെ കൊക്കിന് വളവല്ല, ഒടിവാണുള്ളത്.

വിതരണം[തിരുത്തുക]

തണുപ്പുകാലത്ത് ആഫ്രിക്ക, തെക്കൻ യൂറോപ്പ്, തെക്കേ ഏഷ്യഎന്നിവിടങ്ങളിലേക്ക് ദേശാടാനം നടത്തുന്നു.< ref> and the Marianas.[3]

പ്രജനനം[തിരുത്തുക]

പുൽമേട്ടിലൊ മറ്റൊ ചുരണ്ടീണ്ടാക്കുന്ന കൂട്ടിൽ ഏപ്രിലിലൊ മേയിലൊ 3-6 മുട്ടകളിടും. ഒരുമാസത്തോളം അടയിരുന്നാണ് മുട്ട വിരിയുന്നത്.

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Numenius arquata". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. 
  2. CRC Handbook of Avian Body Masses by John B. Dunning Jr. (Editor). CRC Press (1992), ISBN 978-0-8493-4258-5.
  3. Wiles et al. (2000, 2004)
  • Natural History Museum of Nova Scotia (NHMNS) (1998): Birds of Nova Scotia – Eurasian Curlew. Retrieved 2008-MAY-23.
  • Wiles, Gary J.; Worthington, David J.; Beck, Robert E. Jr.; Pratt, H. Douglas; Aguon, Celestino F. & Pyle, Robert L. (2000): Noteworthy Bird Records for Micronesia, with a Summary of Raptor Sightings in the Mariana Islands, 1988–1999. Micronesica 32(2): 257–284. PDF fulltext
  • Wiles, Gary J.; Johnson, Nathan C.; de Cruz, Justine B.; Dutson, Guy; Camacho, Vicente A.; Kepler, Angela Kay; Vice, Daniel S.; Garrett, Kimball L.; Kessler, Curt C. & Pratt, H. Douglas (2004): New and Noteworthy Bird Records for Micronesia, 1986–2003. Micronesica 37(1): 69–96. HTML abstract

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാൾക്കൊക്കൻ&oldid=2260859" എന്ന താളിൽനിന്നു ശേഖരിച്ചത്