വാൻഡ അമ്പുല്ലേസി
ദൃശ്യരൂപം
| വാൻഡ അമ്പുല്ലേസി | |
|---|---|
| Scientific classification | |
| Kingdom: | സസ്യം |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | സപുഷ്പി |
| Clade: | ഏകബീജപത്രസസ്യങ്ങൾ |
| Order: | Asparagales |
| Family: | Orchidaceae |
| Subfamily: | Epidendroideae |
| Genus: | Vanda |
| Species: | V. ampullacea |
| Binomial name | |
| Vanda ampullacea (Roxb.) Schltr. (1914) | |
| Synonyms | |
| |
തെക്കുകിഴക്കൻ ഏഷ്യയിൽ ഇന്ത്യ, നേപ്പാൾ മുതൽ ചൈന (തെക്കൻ യുനാൻ), കിഴക്കൻ ഹിമാലയം എന്നിവിടങ്ങളിൽ കാണപ്പെടുന്ന വാർഷിക എപ്പിഫിറ്റിക് ഓർക്കിഡാണ് വാൻഡ അമ്പുല്ലേസി. ഇതിന് വിവിധ തരംതിരിവുകളുണ്ട്, തുടക്കത്തിൽ 1814-ൽ വില്യം റോക്സ്ബർഗ് ഇതിനെ ഈറിഡ്സ് അമ്പുല്ലേസി എന്ന് വിളിച്ചിരുന്നു. [1] 2012-ൽ വാൻഡയുടെ ടാക്സോണമിക് പുനരവലോകന വേളയിൽ ഇത് വീണ്ടും തരംതിരിക്കപ്പെട്ടു. [2] 1868-ൽ, അതിന്റെ കൾട്ടിവറിന് റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിയിൽ നിന്ന് ഫസ്റ്റ് ക്ലാസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.[1]
അവലംബം
[തിരുത്തുക]- 1 2 "Ascocentrum ampullaceum" (PDF). American Orchid Society. Retrieved 2019-02-19.
- ↑ Gardiner, Lauren Maria (2012). "New combinations in the genus Vanda (Orchidaceae)" (PDF). Phytotaxa. 61: 47–54. ISSN 1179-3163. Retrieved 2019-02-19.
Wikimedia Commons has media related to Vanda ampullacea.