വാവനൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാവനൂർ
പാലക്കാട് ജില്ലയിലെ ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ഗ്രാമംനാഗലശ്ശേരി
ഭരണസമ്പ്രദായം
 • ഭരണസമിതിനാഗലശ്ശേരി ഗ്രാമപഞ്ചായത്ത്
ഉയരം
26 മീ(85 അടി)
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
PIN
679533
Telephone codetemplatedata91 (0)471 XXX XXXX
വാഹന റെജിസ്ട്രേഷൻKL-52
Civic agencyനാഗലശ്ശേരി ഗ്രാമപഞ്ചായത്ത്
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 millimetres (67 in)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

കേരളത്തിലെ പാലക്കാട് ജില്ലയിൽ നാഗലശ്ശേരി ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് വാവനൂർ. കൂറ്റനാട് നിന്ന് 5 കിലോമീറ്റർ അകലെയാണ് വാവനൂർ സ്ഥിതിചെയ്യുന്നത്.

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

  • ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി,ഗവൺമെന്റ് ഹൈസ്ക്കൂൾ നാഗലശ്ശേരി

റോഡുകൾ[തിരുത്തുക]

  • ചെറുതുരുത്തി-കൂറ്റനാട് റോഡ്

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാവനൂർ&oldid=3936991" എന്ന താളിൽനിന്ന് ശേഖരിച്ചത്