വാലന്റീന നാപ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാലന്റീന നാപ്പി
വാലന്റീന നാപ്പി 2017-ൽ
ജനനം (1990-11-06) 6 നവംബർ 1990  (33 വയസ്സ്)[1]
മറ്റ് പേരുകൾവാലന്റീന[3]
ഉയരം5 ft 3 in (1.60 m)
അശ്ലീല ചലചിത്രങ്ങളുടെ എണ്ണം297 (IAFD പ്രകാരം)
വെബ്സൈറ്റ്valenappi.com
valentinanappi.com

ഒരു ഇറ്റാലിയൻ അശ്ലീലചലച്ചിത്ര നടിയും അഡൽറ്റ് മോഡലുമാണ് വാലന്റീന നാപ്പി (ജനനം: 1990 നവംബർ 6).

ജീവിതരേഖ[തിരുത്തുക]

സലെർണോയ്ക്കു സമീപമുള്ള സ്കഫാറ്റിയിലാണ് വാലന്റീന നാപ്പിയുടെ ജനനം. 2011-ൽ റോക്കോ സിഫ്രഡി എന്ന സംവിധായകന്റെ സഹായത്തോടെ അശ്ലീല ചലച്ചിത്ര രംഗത്തേക്കു കടന്നുവന്നു.[4]

സലെർണോയിലുള്ള ഒരു ആർട്ട് സ്കൂളിലെ ബിരുദ പഠനത്തിനു ശേഷം 2013-ൽ മറ്റൊരു സർവകലാശാലയിൽ ആർട്ട് ആൻഡ് ഡിസൈനിംഗ് പഠനത്തിനു ചേർന്നു.[1]  സമകാലിക സമൂഹത്തിൽ സ്ത്രീയുടെയും പുരുഷന്റെയും അവസ്ഥകളെപ്പറ്റി നിരവധി ഉപന്യാസങ്ങൾ രചിച്ചിട്ടുള്ള വാലന്റീന നാപ്പിയെ  ബുദ്ധിശാലിയായ പോൺസ്റ്റാർ (intellectual pornstar) എന്നു വിശേഷിപ്പിക്കാറുണ്ട്.[5][6][7][8][9]

2012 ജൂൺ മാസം പുറത്തിറങ്ങിയ പ്ലേബോയ് മാസികയിൽ ഒരു പ്ലേമാറ്റായി വാലന്റീനയെ തിരഞ്ഞെടുത്തിരുന്നു.[10] 2013 നവംബറിൽ പെന്റ്ഹൗസ് പെറ്റ് ഓഫ് ദ മന്ത് പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[11] മൈക്രോമെഗാ എന്ന രാഷ്ട്രീയ മാസികയിൽ വാലന്റീനയുടെ കുറിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[12][13][14]

പുരസ്കാരങ്ങൾ[തിരുത്തുക]

 • 2016 AVN Award – Best Three-Way Sex Scene: G/G/B in Anikka’s Anal Sluts (with Anikka Albrite and Mick Blue)[15]
 • 2017 XBIZ Award – Foreign Female Performer of the Year[16]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 Basilio Puoti (1 October 2013). "Faccio i soldi con le tette". Minformo. Retrieved 1 October 2013.
 2. Priscilla Del Ninno (11 May 2012). "Valentina che usa il suo corpo citando Kant". Il Secolo d'Italia. Retrieved 2 November 2013.
 3. name="iafd"Valentina Nappi at the Internet Adult Film Database
 4. TD Redazione (25 July 2012). "Valentina Nappi a cuore aperto: la mail a Rocco, il rapporto con mia madre e il futuro da regista". Today.it. Retrieved 1 October 2013.
 5. Francesco Parrella (22 December 2011). "Ecco la porno-performer intellettuale "L'hard è quasi arte: come il design"". Corriere del Mezzogiorno. Retrieved 1 October 2013.
 6. Pedro Armocida (1 May 2012). "Sesso e arte, la Rai sdogana le porno-femmine". Il Giornale. Retrieved 1 October 2013.
 7. "Valentina Nappi, la pornostar 'intellettuale' scoperta da Rocco Siffredi". ItaliaChiamaItalia. 26 മാർച്ച് 2013. Archived from the original on 1 ഒക്ടോബർ 2013. Retrieved 1 ഒക്ടോബർ 2013.
 8. Arnaldo M. Iodice (18 June 2012). "Valentina Nappi. La vocazione di una pornostar Archived 2014-10-18 at the Wayback Machine.", Playboy. Retrieved 1 October 2013.
 9. Matteo Lenardon (12 July 2013). "Valentina Nappi, la pornonerd contro le femministe". Vice. Retrieved 1 October 2013.
 10. Redazione online (15 June 2012). "Valentina Nappi, coniglietta per Playboy "Sogno il porno nei musei"". Corriere del Mezzogiorno. Retrieved 1 October 2013.
 11. Nello Lauro (29 September 2013). "La pornostar Valentina Nappi sulla copertina di "Penthouse"". Il Giornale Locale. Archived from the original on 2013-10-05. Retrieved 1 October 2013.
 12. Gianraffaele Percannella (5 December 2014). "Forma, Sostanza e Disinformazione". MenteCritica. Retrieved 28 March 2015.
 13. Federico I. (16 March 2015). "Valentina Nappi: L'omaggio del fumettista Walter Trono". Melty Buzz. Retrieved 28 March 2015.
 14. Francesco Merlo (25 March 2015). "L'incredibile porno-successo dell'isola di Rocco". La Repubblica. Retrieved 28 March 2015.
 15. Sam Machado (January 24, 2016). "AVN Award Winners 2016: See Who Won In Porn At The Raciest Ceremony In Entertainment". Retrieved April 24, 2016.
 16. "2017 XBIZ Award Winners Announced". XBIZ. Retrieved March 19, 2017.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാലന്റീന_നാപ്പി&oldid=3971044" എന്ന താളിൽനിന്ന് ശേഖരിച്ചത്