വാറങ്കൽ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വാറങ്കൽ | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | തെലങ്കാന | ||
ജില്ല(കൾ) | വാറങ്കൽ ജില്ല | ||
ജനസംഖ്യ | 13,792,16 (2001—ലെ കണക്കുപ്രകാരം[update]) | ||
സമയമേഖല | IST (UTC+5:30) | ||
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 302 m (991 ft) | ||
കോഡുകൾ
|
18°00′N 79°35′E / 18.0°N 79.58°E
തെലങ്കാന സംസ്ഥാനത്തിലെ വാറങ്കൽ ജില്ലയിലെ ഒരു നഗരമാണ് വാറങ്കൽ (തെലുങ്ക്: వరంగల్) . ഹൈദരാബാദിനു ഏകദേശം 145 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്നു. തെലങ്കാനയിലെ രണ്ടാമത്തെ വലിയ നഗരമാണ് വാറങ്കൽ. 2001 സെൻസസ് പ്രകാരം 13,562,98 ജനങ്ങൾ വാറങ്കൽ നഗരത്തിൽ വസിക്കുന്നു.
കറുത്തതും ബ്രൗണും കരിങ്കൽ ഖ്വാറികൾക്കും, ധാന്യ ഉത്പാദനത്തിനും പഞ്ഞികൃഷിക്കും വാറങ്കൽ പ്രസിദ്ധമാണ്. 12 തൊട്ട് 14ആം നൂറ്റാണ്ട് വരെ ആന്ധ്ര ഭരിച്ചിരുന്ന കാകാത്തിയ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു വാറങ്കൽ.