Jump to content

വാരാമ്പറ്റ മഖാം ശരീഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വയനാട് ജില്ലയിലെ കൽപറ്റ യിൽ നിന്നും 25 കിലോ മീറ്റർ അടുത്ത് സ്ഥിതി ചെയ്യുന്ന അതി പുരാതനമായ പള്ളിയും തീർത്ഥാടന കേന്ദ്രവുമാണ് വാരമ്പറ്റ[അവലംബം ആവശ്യമാണ്]. മുന്നൂറു വർഷം പഴക്കമുള്ള[അവലംബം ആവശ്യമാണ്] ഈ മസ്ജിദിൻറെ പ്രവർത്തനം ഇന്ന് നടന്ന് വരുന്നത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇ.കെ വിഭാഗം ത്തിന് കീഴിലാണ്[അവലംബം ആവശ്യമാണ്]. ജാതിമത ഭേദമന്യേ നിരവധി ആളുകൾ വരുന്ന ഈ മഖാമിൽ മാർച്ച് മാസത്തിലാണ് നേർച്ച നടക്കുന്നത്.

വാരാമ്പറ്റ മഖാം, വയനാടു്

സയ്യിദ് അലി അക്ബർ ദില്ലിക്കൊയ തങ്ങളാണ് ഈ മഖാമിൽ അന്ത്യവിശ്രമം കൊളളുന്നത്[അവലംബം ആവശ്യമാണ്]. ഒടുങ്ങാക്കാട് മഖാം ശരീഫ് ഇൽ അന്ത്യവിശ്രമം കൊളളുന്ന സയ്യിദ് ഹുസൈൻ ദില്ലി തങ്ങൾ മഹാനവർകളുടെ പുത്രനാണ്[അവലംബം ആവശ്യമാണ്].

"https://ml.wikipedia.org/w/index.php?title=വാരാമ്പറ്റ_മഖാം_ശരീഫ്&oldid=3728811" എന്ന താളിൽനിന്ന് ശേഖരിച്ചത്