വാനെവർ ബുഷ്
വാനെവർ ബുഷ് | |
---|---|
![]() Vannevar Bush, ca. 1940-44
|
|
ജനനം | 1890 മാർച്ച് 11![]() |
മരണം | 1974 ജൂൺ 30 (പ്രായം 84) Belmont, Massachusetts |
സ്ഥാപനങ്ങൾ | MIT |
ബിരുദം |
B.A. Tufts College 1913 |
വെബ്ബിന്റെ അടിസ്ഥാന ശിലയായ ഹൈപ്പർ ടെക്സ്റ്റ് വികസിപ്പിച്ചതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച വ്യക്തിയാണ് വാനെവർ ബുഷ് (ജനനം:1890 മരണം:1974 ) . എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്ന ഇൻഫൊർമേഷൻ സ്റ്റോർ എന്ന സങ്കല്പ്പം (Memex) ആദ്യമായി അവതരിപ്പിച്ചത് ബുഷാണ്. വേൾഡ് വൈഡ് വെബ്]നെ സംബന്ധിച്ച ആദ്യത്തെ ആശയമാണ് ഇതെന്ന് പറയാം.ഡിഫറൻഷ്യൽ അനലൈസർ, അനലോഗ് കമ്പ്യൂട്ടറുകൾ എന്നിവ നിർമ്മിച്ചു. MIT-യിൽ ബുഷിൻറെ വിദ്യാർത്ഥിയായിരുന്നു ക്ലോഡ് ഷാനൻ