വസുദേവ് നിർമൽ
ദൃശ്യരൂപം
സിന്ധി ഭാഷയിലെ ഒരു കവിയും നാടകകൃത്തുമാണ് വസുദേവ് വെൻസിമൽ മാധവ് എന്ന വസുദേവ് നിർമൽ (ജനനം : 2 ജൂൺ 1936). കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാൽ സാഹിത്യ പുരസ്കാർ നേടിയിട്ടുണ്ട്.[1]
ജീവിതരേഖ
[തിരുത്തുക]പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ കറാച്ചിയിൽ ജനിച്ചു. ബി.ഇ ബിരുദം നേടി. സിവിൽ എഞ്ചിനീയറാണ്. മുംബൈയിൽ വസിക്കുന്നു. 1970 മുതൽ സിന്ധി സാഹിത്യ മണ്ഡലിന്റെ ജനറൽ സെക്രട്ടറിയാണ്. ആൾ ഇന്ത്യാ റേഡിയോക്കു വേണ്ടിയും ദൂരദർശനു വേണ്ടിയും നിരവധി സംഗീത ശിൽപ്പങ്ങൾ രചിച്ചു. [2]
കൃതികൾ
[തിരുത്തുക]- മൂംഖെ ചാർ പൂച്ഛ്, രെ (കഥാ സമാഹാരം)
കവിത
[തിരുത്തുക]- Munhinjaa Sur Ain Tunhinja Geet (My Tunes and Your Songs), Poems, 1970.
- Sas Ree Sas (Oh! Mother-in-law), One Act Plays in Sindhi, 1980.
- Ghaaliyoon Dil Joon (Tales of Heart), Ghazals, 1992.
- Ama Tokhe Khabar Ahe? (Mummy, Do You Know?), Children literature, 1981.
- Lade Ladi Aandi Par (Bridegroom brought the bride but), lyrics, 2000.
- Hayee Haat (Expression use in Hide & Seek Game), Collection of Poems, 1988.
നാടകങ്ങൾ
[തിരുത്തുക]- Hi Pyaso Man Munhinjo (My thirsty mind), 1965.
- Pyaar Kare Dis (Fall in love & see), 1966.
- Palau Pali (Wedding knots), 1972.
- Shaddi Ta Kar (Do Marry), 1980.
- Love Letter, 1982.
- Hai Munhiji Dil (Oh! My heart), 1984.
- Zaroorat Aa Ghot Ji (Wanted a Bridegroom), 1988.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം (2013)[3]
- സോവിയറ്റ് ലാന്റ് നെഹ്രു പ്രൈസ്, 1972
- ബാല സാഹിത്യത്തിനുള്ള എൻ.സി.ഇ.ആർ.ടി അവാർഡ്, 1990
- സാഹിത്യ അക്കാദമിയുടെ വിവർത്തനത്തിനുള്ള പുരസ്കാരം, 1999
- കേന്ദ്ര ഹിന്ദി കാര്യാലയത്തിന്റെ പുരസ്കാരം, 1989
- സമഗ്ര സാഹിത്യ സംഭാവനക്കുള്ള അഖിൽ ഭാരതി സിന്ധി ബോള പുരസ്കാരം, 1999
അവലംബം
[തിരുത്തുക]- ↑ "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. Retrieved 2013 ഓഗസ്റ്റ് 24.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ http://www.sindhisangat.com/sindhyat_details.asp?id=156[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ബാൽ സാഹിത്യ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. Archived from the original (PDF) on 2016-03-04. Retrieved 2013 സെപ്റ്റംബർ 4.
{{cite web}}
: Check date values in:|accessdate=
(help)