വഴിയടയാളങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേളത്തിലെ പ്രസിദ്ധമായ ഇസ് ലാമിക ഗ്രന്ഥാലയമായ IPH ഇതിന്റെ മലയാള വിവർത്തനം ഗ്രന്ഥരൂപത്തിൽ ചെയ്തിട്ടുണ്ട്. മആലിമു ഫി ത്വരീഖി എന്നാണ് മൂല ഗ്രന്ഥത്തിന്റെ പേര്. ജനാബ് ശൈഖ് മുഹമ്മദ് കാരക്കുന്നാണ് പ്രസ്തുത ഗ്രന്ഥം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്.

പിന്നീട് ഗ്രന്ഥത്തിന് വിലക്കു വന്നപ്പോൾ ഈ ഗ്രന്ഥത്തിന്റെ അച്ചടി നിർത്തിവച്ചു.

"https://ml.wikipedia.org/w/index.php?title=വഴിയടയാളങ്ങൾ&oldid=3218340" എന്ന താളിൽനിന്ന് ശേഖരിച്ചത്