വലിയ ഷ്രൈക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വലിയ ഷ്രൈക്ക്
In Oman
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. meridionalis
Binomial name
Lanius meridionalis
(Temminck, 1820)

വലിയ ഷ്രൈക്കിനെ ആംഗലത്തിൽ southern grey shrike എന്നാണ് വിളിക്കുന്നത്. ശാസ്ത്രീയ നാമം Lanius meridionalis എന്നാണ്. വലിയ ഷ്രൈക്കുമായിരൂപ സാമ്യമുണ്ട്.

ഭക്ഷണം[തിരുത്തുക]

ഇടത്തരം വലിപ്പമുള്ള ഈ പ്ക്ഷി, വലിയകീടങ്ങളേയും, ചെറിയ പക്ഷികളേയും എലി മുതലായവയേയും ഭക്ഷിക്കുന്നു. ഇവ ഇരയെ മുള്ളിലോ മുള്ളുവേലിയിലൊ തറച്ചു വെച്ചാണ് ഭക്ഷിക്കുന്നത്.

മുട്ട - MHNT

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വലിയ_ഷ്രൈക്ക്&oldid=3644509" എന്ന താളിൽനിന്ന് ശേഖരിച്ചത്