വരയൻ മണലൂതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വരയൻ മണലൂതി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Limicola (disputed)

Koch, 1816
Species:
L. falcinellus
Binomial name
Limicola falcinellus
(Pontoppidan, 1763)
broad-billed sandpiper, തൃശൂർ ജില്ലയിൽ ചാവക്കാട് നിന്നും

വർരയൻമണലൂതിയ്ക്ക് broad-billed sandpiper എന്നു പേരുണ്ട്. ശാശ്ത്രീയ നാമം Limicola falcinellusഎന്നാണ്. [2] ദേശാടാന പക്ഷിയാണ്.

രൂപ വിവരണം[തിരുത്തുക]

ഡൻലിൻല്പം ചെറുതാണ്. കൂടുതൽ നീണ്ട വളവില്ലാത്ത കൊക്കും,ചെറിയ കാലുകളുമാണുള്ളത്. ദേശാടാന കാലത്ത്മങ്ങിയ ചാര നിറം മുകളിലും വെളുപ്പ് അടിയിലും. വെള്ള

വിതരണം[തിരുത്തുക]

മുട്ട, Museum Wiesbadenലെ ശേഖരം

ദേശാടാന കാലത്ത് ആഫ്രിക്ക, തെക്ക്, തെക്കു കിഴക്കൻ ഏഷ്യ,ആസ്ത്രേലേഷ്യഎന്നിവിടങ്ങളിൽ എത്തുന്നു. ആർട്ടിക്കിനോട് അടുത്തുള്ള ഉത്തര യൂറോപ്പ്, സൈബീരിയഎന്നിവിടങ്ങളിൽ പ്രജനനം നടത്തുന്നു. പുവൻ ഇണയെ ആകർഷിക്കാൻ വായുവിൽ അഭ്യാസങ്ങൾ കാണിക്കാറുണ്ട്. നിലത്തുണ്ടാക്കുന്ന കൂട്ടിൽ 4 മുട്ടകൾ ഇടും.

തീറ്റ[തിരുത്തുക]

തീരങ്ങളിലെ ചെളിയിലും ചതുപ്പിലും കാണുന്ന ഇരകളെ ഭക്ഷിക്കുന്നു. പ്രാണികളും ചെറിയ അകശേരുകികളുമാണ് ഭക്ഷണം.

അവലംബം[തിരുത്തുക]

  1. "Limicola falcinellus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. Thomas, Gavin H.; Wills, Matthew A. & Székely, Tamás (2004). A supertree approach to shorebird phylogeny. BMC Evol. Biol. 4: 28. doi:10.1186/1471-2148-4-28 PMID 15329156 PDF fulltext Archived 2016-04-11 at the Wayback Machine. Supplementary Material
"https://ml.wikipedia.org/w/index.php?title=വരയൻ_മണലൂതി&oldid=3790383" എന്ന താളിൽനിന്ന് ശേഖരിച്ചത്