വരയൻ പാവുകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
Barilius gatensis
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Cypriniformes
കുടുംബം: Cyprinidae
ജനുസ്സ്: Barilius
വർഗ്ഗം: B. gatensis
ശാസ്ത്രീയ നാമം
Barilius gatensis
(Valenciennes, 1844)[1]

പശ്ചിമഘട്ടത്തിലെ നദികളിൽ മാത്രം കണ്ടുവരുന്ന ഒരു ശുദ്ധജലമത്സ്യമാണ് വരയൻ പാവുകൻ. (ശാസ്ത്രീയനാമം: Barilius gatensis). കേരളത്തിലെ എല്ലാ നദികളിലും ഇവയെ കണ്ടുവരുന്നു. ശരീരം പരന്നതാണ്. ഒരു ജോടി മീശരോമങ്ങളുണ്ട്.ചെതുമ്പലുകൾക്ക് സാമാന്യം വലിപ്പമുണ്ട്. മുതുകുവശത്തിനു് പച്ചനിറമാണ്. പാർശ്വഭാഗങ്ങൾക്ക് വെള്ളിനിറമാണ്. കുറുകെ നീല വരകളുണ്ട്. ചിറകുകൾക്ക് കറുപ്പുനിറമാണ്. ഭക്ഷ്യയോഗ്യമായ ഈ മത്സ്യം അലങ്കാരമത്സ്യമായും വളർത്തുന്നു.

അവലംബം[തിരുത്തുക]

  1. Froese, Rainer, and Daniel Pauly, eds. (2006). "Barilius gatensis" in ഫിഷ്ബേസ്. April 2006 version.
"https://ml.wikipedia.org/w/index.php?title=വരയൻ_പാവുകൻ&oldid=1752428" എന്ന താളിൽനിന്നു ശേഖരിച്ചത്